താഴത്തുച്ചേരി: അഞ്ജു ഭവനിൽ ദിലീപിന്റെ ഭാര്യ എസ്. അജിത (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഞ്ജു, അഞ്ജന. മരുമക്കൾ: രാംജിത്, ശ്യാം.