bahuleyan-91

ശാ​സ്​താം​കോ​ട്ട: ശൂ​ര​നാ​ട് ച​ക്കു​വ​ള്ളി പൈ​നും​മൂ​ട്ടിൽ ബാ​ഹു​ലേ​യൻ (91, റി​ട്ട. അദ്ധ്യാ​കൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ കെ.എൻ. വ​ന​ജാ​ക്ഷി. മ​ക്കൾ: പി.ബി. ബി​നു (എ​സ്.എൻ.ഡി.പി എ​ച്ച്.എ​സ്.എ​സ്, ചി​ത​റ), പി.ബി. വി​നോ​ദ് (ഹെൽ​ത്ത് ഇൻ​സ്‌​പെക്​ടർ സി.എ​ച്ച്.സി, മാ​ന്നാർ). മ​രു​മ​ക്കൾ: സു​ജ (ജെ.ബി.എ.കെ.എം വി.എ​ച്ച്.എ​സ്.എ​സ്, ത​ടി​ക്കാ​ട്), ഡോ. എസ്. ല​ക്ഷ്​മി (എ.പി.എ​ച്ച്.സി, താ​മ​ര​ക്കു​ളം).