
ശാസ്താംകോട്ട: മൈനാഗപ്പള്ളി വിജയഭവനത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (91) നിര്യാതയായി. മക്കൾ: മണിഅമ്മ, ഉഷാ കുമാരി, ശശിധരൻപിള്ള, വിജയകുമാരി, സുധ ദേവി. മരുമക്കൾ: ശശിധരൻപിള്ള, ചന്ദ്രശേഖരൻപിള്ള, ജയ ലക്ഷ്മി, വിജയൻപിള്ള, ശങ്കരപ്പിള്ള.