
കൊല്ലം: മയ്യനാട് സരസയിൽ ശിവകുമാറിന്റെ ഭാര്യ ഡി. സംഗീത (61, റിട്ട. അദ്ധ്യാപിക, എച്ച്.എസ്.എസ്, മയ്യനാട്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. പ്രഭ, എസ്. പ്രശാന്ത്. മരുമക്കൾ: ശ്രീജിത്ത്, എസ്.ആർ. നിത്യ.