കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് മനു നിവാസിൽ സോമരാജൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്തിനം. മക്കൾ: നീതു.എസ്. രാജൻ, പരേതനായ മനു.എസ്. രാജൻ, ഗീതു.എസ്. രാജൻ. മരുമക്കൾ: സുരേഷ്, രതീഷ് കുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.