കടവൂർ: നീരാവിൽ എം.എം നഗർ -167 കാരിക്കൽ പുത്തൻവീട്ടിൽ ഗംഗാധരൻ (94) നിര്യാതനായി. മക്കൾ: ജ്ഞാനേശ്വരൻ, സുരേഷ്, വിജയകുമാർ, ഷീല, ശോഭന. മരുമക്കൾ: പരേതനായ രാജു, ചന്ദ്രബാബു, ആർ. അജിത, എസ്. രേഖ, ജി. അജിത.