
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ- 82 എ ആറ്റിയകുന്നത് വീട്ടിൽ പി. സുരേഷ് ബാബു (74, റിട്ട. റീജിയണൽ മാനേജർ, ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കോ. ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: സ്മിത സുരേഷ് ബാബു, സീന സുരേഷ് ബാബു. മരുമക്കൾ: ജയൻ, അപൂർവ്. സഞ്ചയനം 21ന് രാവിലെ 7ന്.