indira-75

മയ്യനാട്: വെളിയിൽ വീട്ടിൽ പരേതരായ ഭാസ്കരന്റെയും സരോജിനിയുടെയും മകൾ ഇന്ദിര (75) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 17ന് രാവിലെ 8ന്.