
കുഴിമതിക്കാട്: ശ്രീഭവനിൽ പരേതനായ എം.കെ. കൊച്ചുനാരായണനാചാരിയുടെ ഭാര്യ പി. ബേബി (80) നിര്യാതയായി. മക്കൾ: കെ.എൻ. ശ്രീകുമാർ, ബി. ശ്രീലത, ബി. ശ്രീലേഖ, ബി. ശ്രീജ. മരുമക്കൾ: പി. വാസുദേവൻ, പി. പ്രദീപ്, കെ. ഹരികുമാർ, കെ.ജെ. ജ്യോതി. സഞ്ചയനം 20ന് രാവിലെ 8ന്.