
പനയം: പറയരഴികത്ത് ജംഗ്ഷന് സമീപം കാർത്തിക നിവാസിൽ ഷനോജ് (42, ദുബായ് എയർപോർട്ടിൽ നഴ്സ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അർച്ചന (ഫാർമസിസ്റ്റ്, എസ്.എ.ടി ആശുപത്രി മെഡി. കോളേജ് തിരുവനന്തപുരം). മകൻ: പ്രണവ്. സഞ്ചയനം 20ന് രാവിലെ 7ന്.