
കലയപുരം: പുതിയിടത്തിൽ പരേതനായ ജെ. സൈമണിന്റെ (റിട്ട. ജനറൽ മാനേജർ, പത്തനംതിട്ട ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക്) ഭാര്യ തങ്കമ്മ (84, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ലോട്ടസ് ഹോസ്പിറ്റൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പ്ലാപ്പള്ളി എ.ജി പള്ളി സെമിത്തേരിയിൽ. മക്കൾ: മാർട്ടിൻ, മേഴ്സി, മേബിൾ.