
കരുനാഗപ്പള്ളി: കോഴിക്കോട് കോട്ടൂർ തെക്കതിൽ ദയാനന്ദൻ (63) നിര്യാതനായി. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ തൃക്കൊടികൾ, ജീവതകൾ, ഉടയാടകൾ, അലങ്കാര തുണിത്തരങ്ങൾ എന്നിവ തയ്യാറാക്കുന്ന തയ്യൽ തൊഴിലാളിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: പ്രദീപ്, പ്രകാശ്. സഞ്ചയനം 20ന് രാവിലെ 7ന്.