
കൊല്ലം: ഉപാസന നഗർ-20 കന്റോൺമെന്റ് നോർത്തിൽ പരേതരായ സി. ഗോപാലന്റെയും എൽ. പാറുക്കുട്ടിയുടെയും മകൻ ജി. സുരേന്ദ്രൻ (60, റിട്ട. റെയിൽവേ കൊല്ലം) നിര്യാതനായി. ഭാര്യ: എസ്. സുജാത. സഹോദരങ്ങൾ: ജി. രവീന്ദ്രൻ (റിട്ട. റെയിൽവേ), പി. രാജേശ്വരി (റിട്ട. പഞ്ചായത്ത്), ജി. രാമചന്ദ്രൻ, ജി. രാജശേഖരൻ (രാജു മാർബിൾസ്), ജി. ചന്ദ്രശേഖരൻ, പി. അജിതകുമാരി, ജി. അനിൽകുമാർ, ജി. ഓമനക്കുട്ടൻ. സഞ്ചയനം 20ന് രാവിലെ 9ന്.