
പുനലൂർ: വാളക്കോട് ഷിദ്സഫ് മൻസിലിൽ പരേതനായ സുലൈമാന്റെ ഭാര്യ മറിയംബീവി (87) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റഹീം (റിട്ട. സപ്ലൈ വുഡ് ഇൻഡസ്ട്രീസ്), ഷാജഹാൻ (റിട്ട. ജില്ലാ ജഡ്ജി), സീനത്ത്, പരേതനായ ഷെരീഫ് (റിട്ട. കെ.എസ്.ആർ.ടി.സി), സക്കീർ ഹുസൈൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ). മരുമക്കൾ: ലത്തീഫ, സോബിയ, കാസിം, ദിലീന, ഷൈല.