പന്മന: ചിറ്റൂർ ദീപു നിവാസിൽ ദിവാകരന്റെ (റിട്ട. ഫയർ ഫോഴ്സ് ജീവനക്കാരൻ) ഭാര്യ സുമ (58) നിര്യാതയായി. മക്കൾ: ദിവ്യ, ദീപു. മരുമകൻ: സിറാസ് വസന്ത്. സഞ്ചയനം 21ന് രാവിലെ 7ന്.