
കണ്ണനല്ലൂർ: കണ്ണങ്കര പുത്തൻ വീട്ടിൽ (പൊയ്കയിൽ) പരേതനായ ഹൈദ്രൂസ് കുഞ്ഞിന്റെ മകൻ കമറുദ്ദീൻ (75, വെണ്ടർ കമറുദ്ദീൻ) നിര്യാതനായി. ആധാരം എഴുത്ത് അസോസിയേഷൻ കണ്ണനല്ലൂർ യൂണിറ്റ് പ്രവർത്തകസമിതി അംഗമാണ്. ഭാര്യ: നൂറുന്നിസ. മകൻ: അർഷാദ്. മരുമകൾ: ഫൗസിയ അർഷാദ്.