പുനലൂർ: വാളക്കോട് വാഴമൺ ക്ഷേത്രത്തിന് സമീപം വിജയവിലാസം വീട്ടിൽ വിജയകുമാർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. സഞ്ചയനം 21ന് രാവിലെ 8ന്.