കൊല്ലം: കപ്പലണ്ടിമുക്ക് മുനിസിപ്പൽ കോളനിയിൽ മുരുകന്റെയും പളനിഅമ്മയുടെയും മകൻ പി. രാജു (29) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചിത്ര. മകൻ: ബിനു രാജ്.