pankajakshan-79

കടയ്ക്കൽ: കുറ്റിക്കാട് വാച്ചീക്കോണം ഷീന ഭവനിൽ പങ്കജാക്ഷൻ (79, മുൻ പട്ടാളക്കാരൻ) നിര്യാതനായി. സംസ്കാരം രാവിലെ 9ന് സ്വവസതിയിൽ. ഭാര്യ: വാസന്തി (റിട്ട. അദ്ധ്യാപിക, കുറ്റിക്കാട് യു.പി.എസ്). മക്കൾ: സീന, സീജ. മരുമക്കൾ: അജിത്ത്കുമാർ, ദിനേശ്കുമാർ. സഞ്ചയനം 21ന് രാവിലെ 9ന്.