കൊല്ലം: കന്റോൺമെന്റ് സൗത്ത് നഗർ-115 പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ നളിനി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജന്തകുമാർ, മിനി, അനി. മരണാനന്തര ചടങ്ങുകൾ 22ന്.