കൈതക്കോട്: തെക്കെപുലുവീട്ടിൽ ദേവകിഅമ്മ (74) നിര്യാതയായി. മകൻ: ആർ. ബാബുക്കുട്ടൻ. മരുമകൾ: സന്ധ്യ. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7.30ന്.