
കൊട്ടിയം: ആനാട്ട് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രുദ്രാണിഅമ്മ (80) നിര്യാതയായി. മക്കൾ: ലതിക, പരേതയായ ലതാകുമാരി, ഉദയകുമാർ, ശൈലജ, ലാലി, ബിന്ദു. മരുമക്കൾ: ശിവൻപിള്ള, ബാലൻപിള്ള, ജയ, വിജയൻ, ചന്ദ്രൻപിള്ള, ഗിരീഷ് കുമാർ. സഞ്ചയനം 21ന്.