
പതാരം: പെരുങ്ങാടി സുനിൽ ഭവനത്തിൽ മാധവൻപിള്ളയുടെ മകൻ എം. സുധാകരൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ അബികദേവി. മക്കൾ: എ. തുഷാര, എസ്. സുനിൽ കുമാർ. മരുമക്കൾ: എ. ജയകുമാർ, ടി. ശ്രീലക്ഷ്മി. സഞ്ചയനം 22ന് രാവിലെ 11.20ന്.