പരവൂർ: കുറുമണ്ടൽ പുറ്റിങ്ങൽ കിഴക്കേവീട്ടിൽ പരേതനയായ നളന്റെ ഭാര്യ യശോദ (89) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: ശ്രീകല, ഹരിലാൽ. മരുകമക്കൾ: സത്യശീലൻ, കവിത.