പൂതക്കുളം: അംബികാ മേക്കപ്പ് ജംഗ്ഷനിൽ പോച്ചവിള വീട്ടിൽ ജനാർദ്ദനൻ ചെട്ടിയാർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: രാധ. മക്കൾ: ബാബു, സരോജം, സാബു. മരുമക്കൾ: ജലജ, ഗോപാലകൃഷ്ണൻ, കലാശോഭ.