
ചാത്തന്നൂർ: കൈതക്കുഴി ഗിരീഷ് മന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ പി. ലക്ഷ്മിക്കുട്ടിഅമ്മ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ കെ. കൃഷ്ണകുമാരി, കെ. സനിൽ കുമാർ, കെ. ഗിരിജ, കെ. ഷാജു, കെ. ഗിരീഷ് കുമാർ. മരുമക്കൾ ദേവദാസ്, ഭാസ്കരൻ, ഉഷാകുമാരി, ഗീത, ബീന.