കൊല്ലം: കുണ്ടറ കുഴിമതിക്കാട് ഷാ മൻസിലിൽ പി. ഷംസുദ്ദീൻ (77, റിട്ട. എസ്.ഐ, പൊലീസ്) നിര്യാതനായി. ഭാര്യ: റഫീക്കാ ഉമ്മ (റിട്ട. എസ്.ഐ, പൊലീസ്). മക്കൾ: ഷബീർ (ഫ്ളൈറ്റ് ഡിസ്പാച്ചർ, ഷാർജ), ഷബീന, ഷജീന