
കിഴക്കേകല്ലട: ആണ്ടിശേരിൽ വീട്ടിൽ പരേതനായ ബേബിയുടെ മകൻ വർഗീസ് (60, മോനച്ചൻ) ആൻഡമാനിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സിഅമ്മ (ഓമന). മക്കൾ: മിൻസി വർഗീസ്, വർഷ വർഗീസ്. മരുമക്കൾ: ശരത്ത് (എയർ ഫോഴ്സ്), ദീപു (ദുബായ്).