നീലികുളം: വവ്വാക്കാവ് കുന്നേത്ത് ഗോപാലൻ (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ. മരുമകൾ: ലാലിനി. സഞ്ചയനം 21ന് രാവിലെ 7ന്.