കൊല്ലം: ചവറ എ.എസ് നിവാസിൽ ഓമനക്കുട്ടന്റെ ഭാര്യ പൊന്നമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അമ്പിളി, അനിൽകുമാർ, സുരേഷ്കുമാർ, ആശ. മരുമക്കൾ: രവികുമാർ, സബിത, ഷീജ, സജീവൻ. സഞ്ചയനം 21ന് രാവിലെ 8ന്.