കരുനാഗപ്പള്ളി: പട. വടക്ക് കൊച്ചുതറയിൽ പി. കരുണാകരൻ (93) നിര്യാതനായി. മക്കൾ: സുധർമ്മ, സുരേഷ്, അമ്പി. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സിന്ധു, ചന്ദ്രമോഹൻ. സഞ്ചയനം 22ന് രാവിലെ 8ന്.