
കല്ലുവാതുക്കൽ: മേവനക്കോണം മിനി ഭവനിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (88) നിര്യാതയായി. മക്കൾ: കെ.ടി. തുളസി, കെ.ടി. മുരളി, പി. സുലോചന, കെ.ടി. മനോഹരൻ, കെ.ടി. സുനോഹരൻ. മരുമക്കൾ: ഭുവനേന്ദ്രക്കുറുപ്പ്, ലളിതാഭായിഅമ്മ, ലളിത, അനിത, ഉഷാകുമാരി.