കരുനാഗപ്പള്ളി: കൊല്ലക അമ്പനാട് കിഴക്കത്തിൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: കുമാരി, സുകുമാരി, സുരേഷ്. മരുമക്കൾ: മധു, രഘു, പ്രജിത. സഞ്ചയനം 21ന് രാവിലെ 8ന്.