കരുനാഗപ്പള്ളി: ആലുംകടവ് കന്നേൽ വീട്ടിൽ സഹദേവന്റെ ഭാര്യ വിലാസിനി (83) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: സീന. മരുമകൻ: മനോഹരൻ. സഞ്ചയനം 21ന് രാവിലെ 7ന്.