കടയ്ക്കൽ: തൃക്കണ്ണാപുരം പണയിൽ വീട്ടിയിൽ രത്‌നാകരൻ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുരാജ്, സിന്ധു, സുരേഷ്. മരുമക്കൾ: പ്രവീണ, സജികുമാർ, രശ്മി. സഞ്ചയനം 21ന്.