
കുളക്കട: താഴത്തുകുളക്കട മുളയം കോട്ടുവീട്ടിൽ നീലകണ്ഠൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കല്ലാണി. മക്കൾ: സരോജിനി (റിട്ട. അങ്കണവാടി ചവറ), സതി, സുധാകരൻ (റിട്ട. എസ്.ഐ, വി.എ.സി.ബി കൊല്ലം), തുളസീധരൻ, സൗധാമിനി, സുമ, ഡോ. അമ്പിളി (ചീഫ് മെഡിക്കൽ ഓഫീസർ, വെള്ളത്തൂവൽ ഹോമിയോ ആശുപത്രി, ഇടുക്കി). മരുമക്കൾ: പരേതനായ സുരേന്ദ്രൻ, വിശ്വനാഥൻ (എസ്.എഫ്.സി.കെ, പുനലൂർ), കൗസല്യ (റിട്ട. ഫിനാൻസ്, സെക്രട്ടേറിയറ്റ്), ഷൈലജ, ഓമനക്കുട്ടൻ, പരേതനായ വിജയൻ, കെ. വിശ്വനാഥൻ (ഡെപ്യൂട്ടി ടൗൺ പ്ലാനിംഗ് ഓഫീസർ, ഇടുക്കി).