
വാക്കനാട്: പുത്തൻവീട്ടിൽ എൻ. വാസുദേവൻപിള്ള (66, റിട്ട. കെൽ ഉദ്യോഗസ്ഥൻ കുണ്ടറ) നിര്യാതനായി. വാക്കനാട് 1136-ാം നമ്പർ എൻ.എസ്.എസ് കരയോഗം ട്രഷറർ, വാക്കനാട് മഹാദേവ ക്ഷേത്രം മുൻ പ്രസിഡന്റ്. ഭാര്യ: ലളിതക്കുട്ടിഅമ്മ. മക്കൾ: അനുജ (കേരള യൂണിവേഴ്സിറ്റി), അതുല്യ (കില കൊട്ടാരക്കര). മരുമക്കൾ: പ്രവീൺ ബോസ് (അദ്ധ്യാപകൻ), അനീഷ് (അദ്ധ്യാപകൻ).