
തഴവ: കുതിരപ്പന്തി പുത്തൻതറയിൽ കൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മീനാക്ഷി. മക്കൾ: വസന്ത, കാർത്തികേയൻ, സതി, സുരേഷ്. മരുമക്കൾ: ശിവൻകുട്ടി, മിനി, വിജയകുമാർ, ശ്രീദേവി. സഞ്ചയനം 21ന് രാവിലെ 8ന്.