
ചിരട്ടക്കോണം: ആലുവിള വീട്ടിൽ എ.എം. ജോർജ് (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ ജോർജ്. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞുക്കുട്ടി, മേരിക്കുട്ടി, സാമുവേൽ, സാറാമ്മ, ജോസ്. മരുമക്കൾ: തങ്കച്ചൻ, മറിയാമ്മ കുഞ്ഞുക്കുട്ടി, ബാബു, സുജ, എം.വി. രാജു, ലിസി ജോസ്.