കൊല്ലം: കൂട്ടിക്കട വടക്കേക്കര നിവാസിൽ തങ്കപ്പന്റെ മകൻ ഗിനിലാൽ (56, തമ്പാൻ) കരിക്കോട് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദുലാൽ. മകൾ: അവന്തികലാൽ.