sureshkumar-53

ചി​റ​യ്ക്ക​ര: കു​ള​ത്തൂർ​ക്കോ​ണം ക​ളീ​ല​ഴിക​ത്ത് വീട്ടിൽ പ​രേ​തനാ​യ രാ​ഘ​വൻ​പി​ള്ള​യു​ടെ മ​കൻ സു​രേ​ഷ്​ കു​മാർ (53, സു​ര) നി​ര്യാ​ത​നായി. മക്കൾ: സു​രഭി, സു​ബിൻ. മ​രുമ​കൻ: ശ്രീ​ജിത്ത്. സ​ഞ്ച​യ​നം 20ന് രാ​വിലെ 7ന്.