
കിഴക്കേത്തെരുവ്: ആലുംമൂട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മറിയാമ്മ (ഡൽഹി), ഏലിയാമ്മ, കുര്യൻ (ഖത്തർ), മാത്യു, ത്രേസ്യാമ്മ. മരുമക്കൾ: മാമച്ചൻ, ചാക്കോ, ദീനാമ്മ, റാണി (ആർ.പി.എൽ), ജെയിംസ് കുട്ടി.