shibiraj-44

തേവലക്കര: മൊട്ടക്കൽ വെളിയിൽ പടിഞ്ഞാറ്റേതിൽ അഷ്ടപദിയിൽ ഷിബിരാജ് (44) നിര്യാതനായി. ഭാര്യ: ജയപ്രഭ. മക്കൾ: ജെ. അരുണിമ, എസ്. ആഷിമ.