suriyabheevi-59

പന്മന: മനയിൽ പറേരയ്യത്ത് തെക്കതിൽ (ശങ്കരം പള്ളിതറയിൽ) പരേതനായ അസനാരുകുഞ്ഞിന്റെയും സൈനബകുഞ്ഞിന്റെയും മകളും ഷാഹുൽ ഹമീദിന്റെ ഭാര്യയുമായ സുരിയാബീവി (59) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റസിയ, ഷമീർ (ഗൾഫ്), മുനീർ (ഫ്രൂട്സ് ആൻഡ് ബേക്കറി പുത്തൻ ചന്ത ). മരുമക്കൾ: അമീൻ, സനൂജ, ജിൻഷ.