
കൊല്ലം: അച്ചുമഠത്തിൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ അച്ചുമഠം ഹാഷിം (87) നിര്യാതനായി. കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനും പ്രശസ്ത അമച്വർ ഫോട്ടോഗ്രാഫറുമായിരുന്നു. കബറടക്കം നടത്തി. ഭാര്യ: റഹ്‌മത്ത് ബീഗം. മക്കൾ: ലുബ്‌നാ ആസാദ് (കളേഴ്സ് ബൊട്ടിക്ക്, കൊല്ലം), അസിഫ് മുഹമ്മദ് (ആർക്കിടെക്ട്, ദുബായ്). മരുമക്കൾ: അബ്ദുൽ കലാം ആസാദ്, സബിദാ ബീഗം.