sreedharan-n-70

ക​രു​നാ​ഗ​പ്പള്ളി: മ​രു.തെ​ക്ക് കുള​ക്ക​ട വീട്ടിൽ എൻ. ശ്രീ​ധ​രൻ (70, റി​ട്ട. പൊ​ലീസ് ഓ​ഫീസർ) നി​ര്യാ​ത​നായി. ഭാര്യ: ശാ​ന്ത. മക്കൾ: ശ്രീ​ജിത്ത് (ഡി.എ​ച്ച്.ക്യു, കൊല്ലം സി​റ്റി), ശ്രീ​ന (എ​സ്.ബി.എം ഹോ​സ്​പി​റ്റൽ, ക​രു​നാ​ഗപ്പ​ള്ളി). മ​രു​മകൾ: ഷൈനി (പ​ള്ളി​ക്കൽ ഗ്രാ​മപ​ഞ്ചായ​ത്ത്). മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ 22ന് രാ​വിലെ 8ന്.