
ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പള്ളിയാടിയിൽ ഭാസ്കരപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ഗീതാകുമാരി. മരുമക്കൾ: ശ്രീരശ്മി, ഗോപകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.