കൊട്ടിയം: ചിറക്കര പുത്തൻവീട്ടിൽ വെൺമണിച്ചിറയിൽ സരള റീത്തയുടെ മകൻ രാജേഷ് (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി. മക്കൾ: സായിതേജ, തേജശ്രീ.