devi-chand

നാടൻ മത്സ്യകൃഷിയിൽ നൂറുമേനി നേടി വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ വനിതാ ഡോക്ടർ. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഓഡിയോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ഡോ. ദേവിചന്ദാണ് തിരക്കിനിടയിലും അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.വീഡിയോ :ശ്രീധർലാൽ.എം.എസ്