
പോരുവഴി: ഇടയ്ക്കാട് പാലമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ആനന്ദവല്ലി, രവീന്ദ്രൻ, അമ്പിളി, ഉഷ, മിനി (വിജയമ്മ). മരുമക്കൾ: കൃഷ്ണൻകുട്ടി, ഷീല, സജി.